¡Sorpréndeme!

മഞ്ചേശ്വരം എംഎൽഎ പിബി അബ്ദുൾ റസാഖ് അന്തരിച്ചു | Oneindia Malayalam

2018-10-20 296 Dailymotion

PG Abdul rasakh MLA lost his life
മഞ്ചേശ്വരം എംഎൽഎ പി ബി അബ്ദുൾ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.